നിലവിളികളുടെ അലകള്‍ തങ്ങുന്ന സെല്ലുലാര്‍ ജയില്‍

രണ്ടായിരത്തിപത്തൊന്‍പതിലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപി – ശിവസേന സഖ്യം അവരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുഖ്യമായി പറഞ്ഞിരുന്നത് വിനായക ദാമോദര്‍ സവര്‍ക്കര്‍ക്ക് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നായിരുന്നു. ഗാന്ധിവധത്തിലെ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന ആരോപണത്തില്‍ സവര്‍ക്കര്‍ വിചാരണ നേരിട്ടിരുന്നെങ്കിലും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. എങ്കിലും ഗൂഢാലോചനയില്‍ ആരോപണവിധേയനായതുകൊണ്ട് അദ്ദേഹത്തിനു ഭാരതരത്‌നം നല്‍കുന്നത് ശരിയല്ലെന്നുള്ള പ്രചാരണം മറ്റു കക്ഷികള്‍ നടത്തുമെന്നായിരുന്നു ഞാന്‍ ധരിച്ചത്. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും അപ്രകാരം ചെയ്തില്ലെന്നു മാത്രമല്ല, സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റ് … Continue reading നിലവിളികളുടെ അലകള്‍ തങ്ങുന്ന സെല്ലുലാര്‍ ജയില്‍