കോഴിക്കോട്: JAM ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ 102 ആം റാങ്ക് നേടിയ ഹരി ഗോവിന്ദ് ശേഖറിനെ ആദരിച്ചു. തൊണ്ടയാട് നടന്ന ചടങ്ങിൽ വിഭാഗ് ബൗദ്ധിക് പ്രമുഖ് ശ്രീ. ദിലീപ് കുമാറാണ് ആദരിച്ചത്. നഗർ സംഘചാലക് ഡോ: ബി.പി ശേഖരൻ, മഹാനഗർ വ്യവസ്ഥ പ്രമുഖ് കെ.ടി. രമേശ് ബാബു ,ഉപനഗർ കാര്യവാഹ് രാം പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.